kerala- gujarat ranji trophy quarter final match day two<br />കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ നടക്കുന്ന രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തിനെതിരേ ഗുജറാത്തിന് 194 റണ്‍സ് വിജയലക്ഷ്യം. ഒന്നാമിന്നിങ്‌സില്‍ 23 റണ്‍സിന്റെ നേരിയ ലീഡുണ്ടായിരുന്ന കേരളം രണ്ടാമിന്നിങ്‌സില്‍ 171ന് പുറത്താവുകയായിരുന്നു. രണ്ടു ദിവസം കൊണ്ട് ഗുജറാത്തിന് ജയിക്കാന്‍ വേണ്ടത് 195 റണ്‍സ് മാത്രമാണ്